Book Nayarude Aathimathavu Pulayi
Book Nayarude Aathimathavu Pulayi

നായരുടെ ആദിമാതാവ് പുലയി, ചെറുമി-ഈഴവരുടെയും

200.00

Out of stock

Author: Kuttikkadu Purushotham Chon Category: Language:   Malayalam
ISBN 13: 987-1-2 Edition: 3 Publisher: Purushotham Chon
Specifications Pages: 592 Binding:
About the Book

നായര്‍ സമുദായം പുലയരില്‍ നിന്നും ഈഴവര്‍ ചെറുമിസമുദായത്തില്‍ നിന്നും ഉണ്ടായതെന്ന് വിശദമായ വിവരിക്കുന്ന വ്യത്യസ്തമായ പുസ്തകമാണ് കുട്ടിക്കാട് പുരുഷോത്തം ചോന്‍ രചിച്ച ‘നായരുടെ ആദിമാതാവ് പുലയി, ചെറുമി-ഈഴവരുടെയും’. അറുന്നൂറോളം പേജുകളുള്ള നായരുടെ ആദിമാതാവ് പുലയി, ചെറുമി-ഈഴവരുടെയും കേരളചരിത്രത്തിലേക്കുള്ള വഴി മാറിയുള്ള നടത്തമായിത്തന്നെ കാണണം. ഹിന്ദുമതവുമായി ബന്ധപ്പെട്ടുള്ള പുതിയ പാഠങ്ങള്‍ ഈ പുസ്തകം തരാതിരിക്കില്ല.

കുട്ടിക്കാട് പുരുഷോത്തം ചോന്‍ തന്നെ സ്വയം പ്രസിദ്ധപ്പെടുത്തിയ പുസ്തകത്തിന്റെ പരിഷ്‌കരിച്ച മൂന്നാം പതിപ്പ്.

The Author

Description

Additional information

Dimensions200 cm

Reviews

There are no reviews yet.

Add a review