Description
സോഷ്യല്‍മീഡിയ സാമൂഹ്യ ജീവിതത്തിന്റെ കണ്ണായി മാറിയ പുതിയ കാലത്ത് സൈബര്‍ ലോകത്തെ സമാന്തരജീവിതങ്ങളെ നമുക്ക് അവഗണിക്കാനാകില്ല. കാലത്തിനും സാങ്കേതിക പുരോഗതിക്കുമനുസരിച്ച് മാധ്യമപ്രവര്‍ത്തനവും നിരന്തരമായ ‘അപ്‌ഡേഷന്’ വിധേയമാകുന്നുണ്ട്. സൈബര്‍ലോകത്തെ പുതിയ സങ്കേതങ്ങള്‍ മാധ്യമപ്രവര്‍ത്തനത്തെ എങ്ങിനെയൊക്കെ സഹായിക്കുന്നുണ്ടെന്ന് വിശകലനം ചെയ്യുകയാണ് ഇവിടെ. വെബ്‌ജേണലിസത്തിന്റെ പിറവി മുതല്‍ സോഷ്യല്‍മീഡിയയില്‍ നിന്ന് ഇറങ്ങിവന്ന് അറബ് രാജ്യങ്ങളിലും ഇങ്ങ് ഡല്‍ഹിലും നമ്മള്‍ കണ്ട ജനകീയ സമരങ്ങള്‍ വരെയുള്ള യാത്രകൂടിയാണ് ഈ പുസ്തകം.
Reviews
There are no reviews yet.