Description
വിദ്യാരംഭം പ്രസിദ്ധീകരണം
കേശപാശധൃതപിഞ്ഛികാവിതതി-
സഞ്ചലന്മകരകുണ്ഡലം
ഹാരജാലവനമാലികാലളിത-
മംഗരാഗഘനസൗരഭം
പീതചേലധൃതകാഞ്ചികാഞ്ചിതമു-
ദഞ്ചദംശുമണിനൂപരം
രാസകേളീപരിഭൂഷിതം തവ ഹി
രൂപമീശ! കലയാമഹേ
തലയില്‍ മയില്‍പ്പീലിയുടെ പ്രകാശത്തോടുകൂടിയതും, കാതില്‍ ചലിക്കുന്ന കുണ്ഡലങ്ങളോടുകൂടിയതും, മാലകളും വനമാലയും അണിഞ്ഞതും, ചന്ദനം തുടങ്ങിയ കറിക്കൂട്ടുകളുടെ മണമുള്ളതും, മഞ്ഞപ്പട്ടും മുകളില്‍ കാഞ്ചിയും കാലില്‍ നൂപുരവുമണിഞ്ഞതുമായ ഭഗവാന്റെ മനോഹരരൂപം ഞാന്‍ ധ്യാനിക്കുന്നു.
Reviews
There are no reviews yet.