Description
ശ്രീനാരായണഗുരുവിന്റെ ജീവിതത്തിന് നോവലിന്റെ ഭാവശില്പം
ശ്രീനാരായണഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഒരു നോവലാണ് നാരായണം. പെരുമ്പടവത്തിന്റെ മാന്ത്രികഭംഗിയുള്ള ആഖ്യാനകല തപഃശുദ്ധമായ ഒരു മനസ്സിന്റെ ആത്മീയമായ ഏകാന്തതകളിലേക്ക് യാത്രപോകുന്നു. വശ്യവും നിഗൂഢവുമായ ഒരു ഭംഗിയുണ്ട് ഈ നോവലിന്.
Reviews
There are no reviews yet.