Book Narakathinte Bhoopadangal
Book Narakathinte Bhoopadangal

നരകത്തിന്റെ ഭൂപടങ്ങള്‍

125.00

Out of stock

Author: Rajashekharan P.k Category: Language:   Malayalam
ISBN: Edition: 1 Publisher: Mathrubhumi
Specifications Pages: 0 Weight: 222
About the Book

ലോകനോവലിലെ സഞ്ചാരങ്ങള്‍. ‘വാക്കിന്റെ മൂന്നാംകര’യുടെ രണ്ടാംഭാഗം

The Author

1966ല്‍ തിരുവനന്തപുരത്ത് ജനിച്ചു. സാഹിത്യവിമര്‍ശകന്‍, പത്രപ്രവര്‍ത്തകന്‍. മലയാള സാഹിത്യത്തില്‍ പി.എച്ച്.ഡി. മാതൃഭൂമിയില്‍ തിരുവനന്തപുരം എഡിഷനില്‍ ചീഫ് സബ് എഡിറ്റര്‍. പിതൃഘടികാരം: ഒ.വി. വിജയന്റെ കലയും ദര്‍ശനവും, അന്ധനായ ദൈവം: മലയാള നോവലിന്റെ നൂറുവര്‍ഷങ്ങള്‍, ഏകാന്ത നഗരം: ഉത്തരാധുനിക മലയാള സാഹിത്യത്തിന്റെ സൗന്ദര്യശാസ്ത്രം എന്നിവ പ്രധാന കൃതികള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ വിലാസിനി അവാര്‍ഡ് ഇവ ലഭിച്ചു.

Description

ലോകനോവലിലെ സഞ്ചാരങ്ങള്‍. ‘വാക്കിന്റെ മൂന്നാംകര’യുടെ രണ്ടാംഭാഗം

Additional information

Weight222 kg
Dimensions125 cm

Reviews

There are no reviews yet.

Add a review