Description
എം. ലേര്മൊന്തോവ്
വിവര്‍ത്തനം: ഓമന
സമകാലീനരില്‍ അനല്പമായ താത്പര്യമുണര്‍ത്തിയ ഈ റഷ്യന്‍ നോവല്‍ അവരുടെ മനസില്‍ മാത്രമല്ല, തുടര്‍ന്നുവന്ന അനേകം തലമുറകളുടെ ജീവിതത്തിലും മായാത്ത മുദ്ര പതിപ്പിച്ചു. റഷ്യന്‍ പട്ടാളത്തിലെ ഒരു ഓഫീസറായ പെച്ചോറിനാണ് കഥാനായകന്. അസാമാന്യമായ ബുദ്ധിശക്തിയും ധൈര്യവും സര്‍ഗസിദ്ധികളും മികച്ച വിദ്യാഭ്യാസവും നേടിയ ആളായിരുന്നു പെച്ചോറിന്. പക്ഷേ കഥയില്‍ സംഭവിച്ചതോ…