Book NAMMUDE BHARANAGADANA
NAMMUDE-BHARANAGADANA2
Book NAMMUDE BHARANAGADANA

നമ്മുടെ ഭരണഘടന

70.00

Out of stock

Author: AMEER K M Category: Language:   MALAYALAM
Specifications Pages: 76
About the Book

അഡ്വ. അമീർ കെ.എം.

രാജ്യഭരണത്തെ സംബന്ധിച്ച മൗലികതത്ത്വങ്ങളും നിയമചട്ടങ്ങളും രേഖപ്പെടുത്തിയിരിക്കുന്ന ഭരണഘടന, ഒരു രാഷ്ട്രത്തിന്റെ നിലനില്പിനും അതിന്റെ ഔദ്യോഗിക സംവിധാനത്തിനും അടിസ്ഥാനപ്രമാണമാണ്. ഭാരതത്തിന്റേതാകട്ടെ, എഴുതപ്പെട്ട ഭരണഘടനകളിൽ ഏറ്റവും വലുതും. രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക തലങ്ങളെയെല്ലാം സ്പർശിക്കുന്നതാണ് ഇന്ത്യൻ ഭരണ ഘടനയുടെ അർഥവ്യാപ്തി. ഭാഷ-വർഗ-മത-സംസ്കാര വൈചിത്ര്യങ്ങൾക്കുള്ളിൽ അത് ഏകശിലാത്മകമെന്ന് ദേശത്തെ ഭാവനചെയ്യുന്നു. ഭരണഘടനയുടെ അടിസ്ഥാന ലക്ഷ്യങ്ങൾ മുതൽ പൗരന്റെ അവകാശങ്ങളും കടമകളും വരെ, പാർലമെന്റ് മുതൽ സംസ്ഥാന എക്സിക്യൂട്ടീവും നീതിന്യായ സംവിധാനവും വരെ – സമഗ്രവും ആധികാരി കവുമായി ഉൾക്കൊള്ളിച്ചിരിക്കുകയാണ് ഈ പുസ്തകത്തിൽ.

The Author

Description