Description
സചിത്ര ഗുണപാഠകഥകൾ
കുട്ടികളുടെ ശരിയായ വളർച്ചയ്ക്ക് ഏറെ സഹായകമാണ് ഗണപാഠകഥകൾ. നല്ലതും ചീത്തയും, ശരിയും തെറ്റും വേർതിരിച്ചറിയുവാൻ കുട്ടികൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ചെറുപ്രായത്തിൽത്തന്നെ നല്ല സ്വഭാവഗുണങ്ങൾ നേടിയെടുക്കുന്നതുവഴി എളിമയുള്ള ഒരു നല്ല പൗരനായി തീരുന്നു. 33 ഗുണപാഠകഥകളുള്ള ഈ സമാഹാരം കുട്ടികളിൽ നല്ല സ്വഭാവഗുണങ്ങൾ വളർത്തിയെടുക്കുന്നതിന് ഉപകരിക്കും.