Description
സമീകൃതമെന്ന് വിദഗ്ധര്‍ പറയുന്ന ആഹാരം ശീലിച്ചിട്ടും ജീവിതശൈലിരോഗങ്ങള്‍, അനാരോഗ്യം, ഉന്മേഷക്കുറവ്, അകാരണമായ ക്ഷീണം ഇതെല്ലാം വരുന്നത് എന്തുകൊണ്ടാണ്? അത്തരം സംശയങ്ങളെ ദൂരീകരിക്കാന്‍ ഈ പുസ്തകം മറിച്ചു നോക്കിയാല്‍ മതി. ഒരു ദിവസം നമ്മള്‍ കഴിക്കുന്ന ആഹാരത്തിന്റെ പട്ടിക പരിശോധിച്ചു നോക്കൂ. ശരീരത്തിനും മനസ്സിനും ഗുണകരമായ ഘടകങ്ങള്‍ അതില്‍ എത്രമാത്രമുണ്ടെന്ന് മനസ്സിലാക്കാം. നമുക്ക് ഗുണകരമായ ഭക്ഷണം ഏതാണെന്ന് അറിയാനും കുറച്ചുകൂടി വിവേകപൂര്‍വമായ സമീപനം പുലര്‍ത്താനും ഉപകരിക്കുന്ന പുസ്തംകൂടിയാണിത്.
Reviews
There are no reviews yet.