Description
സമൂഹത്തിന്റെ ഓരോ സ്പന്ദനത്തെയും ഹൃദയത്തിലേറ്റുന്ന
വാക്കുകള്‍. ഒരു ആത്മമിത്രത്തെപ്പോലെ ഒപ്പം നടന്ന് ചിലപ്പോള്‍
തോളത്തു തട്ടി നടത്തുന്ന നിരീക്ഷണങ്ങള്‍. രാഷ്ട്രീയവും
സാമൂഹികവുമായ പ്രശ്‌നങ്ങളെ ഒരു നാട്ടുമ്പുറത്തുകാരന്റെ
സരസതയോടെ കൈകാര്യം ചെയ്യുന്ന ലേഖനങ്ങള്‍,
കുടുംബവിശേഷങ്ങള്‍, ഹൃദയത്തില്‍ വേരുകളാഴ്ത്തിയ ദേശങ്ങള്‍,
ദേശത്തെക്കാള്‍ വളര്‍ന്നുപന്തലിച്ച വ്യക്തികള്‍, ഗൃഹാതുരതകള്‍,
സ്‌കൂള്‍ അനുഭവങ്ങള്‍ എല്ലാം ജൈവസാന്നിധ്യമായി ഓരോ
താളിലും നമ്മെ വിസ്മയിപ്പിക്കുന്നു.
ഏതൊരു വായനക്കാരനോടും ഹൃദ്യമായി സംവദിക്കുന്ന
അക്ബര്‍ കക്കട്ടിലിന്റെ 22 ലേഖനങ്ങളുടെ സമാഹാരം.
Reviews
There are no reviews yet.