Description
മെഴുവേലി ബാബുജി
അധികാരത്തിന്റെ അണിയറകളിലെ അസംബന്ധനാടകങ്ങളെ തുറന്നുകാട്ടുന്ന ആനുകാലിക രാഷ്ട്രീയ ഫലിതങ്ങളാണ് ഈ നോവലിന്റെ ഉള്ളടക്കം. നീതിയുടെയും സ്നേഹത്തിന്റെയും വിപ്ലവത്തിന്റെയും കാല്പനികപക്ഷത്തുനിന്നുകൊണ്ട്, രാഷ്ട്രീയക്കുപ്പായമണിഞ്ഞ അധോലോക ഭീകരതയെ സംഭ്രമജനകമായി വരച്ചിടുകയാണ് നോവലിസ്റ്റ്.