Book NAGNANAYA KOLAYALIYUDE JEEVITHAM
Nagnanaya Kolayaliyude Jeevitham 2nd Edn Back Cover
Book NAGNANAYA KOLAYALIYUDE JEEVITHAM

നഗ്നനായ കൊലയാളിയുടെ ജീവിതം

230.00

In stock

Author: Viswanath .k Category: Language:   MALAYALAM
ISBN: ISBN 13: 9789359629476 Edition: 2 Publisher: Mathrubhumi
Specifications Pages: 142
About the Book

‘നഗ്നനായ കൊലയാളിയുടെ ജീവിതം’ നോവല്‍ കിട്ടിയതിനുശേഷം മുഴുവനായിട്ട് വായിച്ചിട്ടാണ് താഴെ വെച്ചത്. കൃത്യമായി ത്രെഡുകളെ നോവലിനകത്ത് ഒളിച്ചുവെച്ച്, പറയാനുള്ള ഭാഗം മാത്രം പറഞ്ഞുപോകുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത് ക്രാഫ്റ്റ് നന്നായിട്ട് ഉള്ള ഒരാള്‍ക്കു മാത്രമേ സാധിക്കൂ.
-ആര്‍. രാജശ്രീ
കേരളമനസ്സിനെ എവിടെ തൊടുന്നു, എവിടുന്നു മാറിപ്പോകുന്നുവെന്ന് അടയാളപ്പെടുത്തുന്ന കൃതിയാണ് ‘നഗ്നനായ കൊലയാളിയുടെ ജീവിതം.’ ഈ നോവല്‍ തുടങ്ങുന്നത് അത്ര ശ്രദ്ധിക്കപ്പെടാത്ത ഒരു ജര്‍മന്‍ കൃതിയെ ആസ്പദമാക്കിയാണ്. അതിലെ കഥാപാത്രം, ആ കഥാപാത്രത്തിന്റെ സ്വത്വം പ്രതിഫലിപ്പിക്കുന്ന മറ്റൊരു കഥാപാത്രം. അങ്ങനെ വലിയ ചിത്രം കുറച്ചു പേജുകളില്‍ സൃഷ്ടിക്കുകയാണ് വിശ്വനാഥ്.
-ജയമോഹന്‍
‘നഗ്നനായ കൊലയാളിയുടെ ജീവിതം’ എന്ന നോവല്‍ വളരെ വേഗം വായിച്ചുതീര്‍ത്തു. ആദ്യ നോവലായിട്ടും ആത്മവിശ്വാസമുള്ള എഴുത്ത്; സുതാര്യവും. എഴുത്തുകാരന് ആത്മവിശ്വാസം ഉള്ളതുകൊണ്ടാണ് എഴുത്ത് സുതാര്യമാവുന്നത്.
-സി.ആര്‍. പരമേശ്വരന്‍

The Author

Description

You may also like…

NAGNANAYA KOLAYALIYUDE JEEVITHAM
You're viewing: NAGNANAYA KOLAYALIYUDE JEEVITHAM 230.00
Add to cart