Description
ചോരയും നിലവിളികളും ശാപവും ഭീഷണികളും നിറഞ്ഞുനില്‍ക്കുന്ന ഒരു പ്രേതഭവനത്തിലാണ് താന്‍.
സമാധാനമില്ലാത്ത പകലുകളും ഉറക്കം വരാത്ത രാത്രികളും.
ആരും ആരെയും ചതിക്കാം.
ആരുവേണമെങ്കിലും ഏതു നിമിഷവും കൊല്ലപ്പെടാം.
കൊലയാളി അകലെ നിന്ന് എത്തുന്ന ശത്രുവോ ഒരേ കിടക്കയില്‍ ഉറങ്ങുന്ന മിത്രമോ ആവാം…
ജേസി ജൂനിയറിന്റെ ക്രൈം ത്രില്ലര്‍





