Book Nadeejyothisharahasym
Book Nadeejyothisharahasym

നാഡിജോതിഷ രഹസ്യം

170.00

Out of stock

Author: Peethambaran N. Category: Language:   Malayalam
ISBN 13: Publisher: DC Books
Specifications Pages: 0 Binding:
About the Book

ഭാരതീയ ജ്യോതിശാസ്ത്ര പൈതൃകത്തിലെ വ്യത്യസ്തവും അനന്യവുമായ ജ്ഞാനശാഖയാണ് നാഡീജ്യോതിഷം. ജാതക ഗണിതപദ്ധതിയില്‍ മറ്റ് ഗണനാസമ്പ്രദായങ്ങളേക്കാള്‍ സൂക്ഷ്മമാണ് നാഡീജ്യോതിഷത്തിന്റെ വിശകലന രീതി. അതുകൊണ്ടു തന്നെ ഫലപ്രവചനത്തില്‍ കൂടുതല്‍ കൃത്യത കൈവരുത്താന്‍ ഈ ശാസ്ത്രത്തിനു കഴിയുന്നു. പൗരാണികമായ ഈ ദ്രാവിഡജ്യോതിഷപദ്ധതിയെ സമഗ്രമായി പരിചയപ്പെടുത്തുന്ന ആദ്യ മലയാള ഗ്രന്ഥം.

ജ്യോതിഷികള്‍ക്കും ജ്യോതിഷപഠിതാക്കള്‍ക്കും ഒരുപോലെ ഫലപ്രദമായ ഒരപൂര്‍വ കൃതി!

The Author

Description

Reviews

There are no reviews yet.

Add a review