Description
നാടകജീവിതം ആത്മരേഖകള്‍
അലിയാര്‍
അരനൂറ്റാണ്ടിന് അരികെയെത്തിയ അരങ്ങുകാലത്തിന്റെ രേഖാപുസ്തകമാണിത്. സര്‍ഗാനുഭവങ്ങളുടെ പ്രകാശരേണുക്കള്‍ നിറഞ്ഞ സാംസ്‌കാരിക ജീവിതത്തിന്റെയും ശമിക്കാത്ത സൗഹൃദച്ചേര്‍ച്ചകളുടെയും ഏടുകള്‍ വീണ്ടെടുക്കുകയാണ് നടനും അധ്യാപകനുമായ പ്രഫ. അലിയാര്‍. സിനിമയ്ക്കു പിന്നിലെ ശബ്ദവും തിരശ്ശീലയ്ക്കു പിന്നിലെ മുഴക്കങ്ങളും നിറയുന്ന ആത്മഭാഷണം ഇതിനൊപ്പം വായിക്കാം.