Book N Mohanante Kathakal
Book N Mohanante Kathakal

എന്‍. മോഹനന്റെ കഥകള്‍

675.00

Out of stock

Author: Mohanan N Category: Language:   Malayalam
ISBN 13: 978-81-8266-816-4 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

കഥയുടെയും കവിതയുടെയും അതിര്‍വരമ്പുകള്‍ കാണാനാവാത്തവിധം ഭാഷ പൂത്തിറങ്ങുന്ന ശൈലിയാണ് മോഹനറ്റേത്. അനുഭവസത്യങ്ങളെ കഥകളാക്കി പരിവര്‍ത്തിപ്പിക്കുന രസതന്ത്രത്തില്‍ നുണയ്‌ക്കൊരു പങ്കുണ്ട്. നുണ എത്രത്തോളമാകാമെന്ന പാകവിജ്ഞാനം ഈ കഥകളുടെ പിറവിക്കു പിന്നിലുണ്ട്.
മോഹനന്റെ ഏതു കഥയിലും സ്‌നേഹജ്ജ്വരം പൂണ്ടു പാടുന്ന ഒരു പക്ഷിയുണ്ട്. അത് സ്‌നേഹിക്കുകയും ദുഃഖിക്കുകയും ചെയ്യുന്ന മനുഷ്യാത്മാവുതന്നെയാണ് ഏതു കാലത്തെയും ഏതു ദേശത്തെയും – ഒ. എന്‍. വി. കുറുപ്പ്

വൈയക്തികമായ ഏകാന്തതകളല്ല, സംഭവബഹുലമായ വ്യക്തിജീവിതങ്ങളാണ് എന്‍. മോഹനന്റെ കഥാഭൂമിക. ഹൃദയത്തിന്റെ മുറിവില്‍നിന്നു വിരിയുന്ന ചോരപ്പുക്കളാണാ കഥകള്‍. സ്‌നേഹം, ഏകാന്തത, നഷ്ടപ്രണയം, കുറ്റബോധം എന്നിവയെ മൂര്‍ത്തസംഭവങ്ങളാക്കി സമനിരപ്പായതും ആര്‍ജവമുറ്റതുമായ സ്വന്തം പാതയിലൂടെ അദ്ദേഹം കഥ പറയുന്നു.

എന്‍. മോഹനന്റെ കഥകളുടെ സമ്പൂര്‍ണസമാഹാരം

The Author

Description

Reviews

There are no reviews yet.

Add a review