Description
പന്ത്രണ്ടാം പതിപ്പ്
എന്നാണ് നാം കുട്ടച്ചിറകടിയുടെ ഉത്സാഹത്തിമിര്‍പ്പോടെ അവരെ അനുഗമിക്കുക? ബലമുണ്ടായാലും ആരേയും കീഴടക്കാതേയും ബലമില്ലെന്നാലും ആരോടും പകയില്ലാതേയും കൊത്തിപ്പെറുക്കിത്തിന്ന് തത്തിക്കളിച്ചു രസിക്കാന്‍ പറ്റിയ മാനസികാവസ്ഥയുടെ താഴ്‌വരകളിലേയ്ക്കു വഴികാണിച്ച് മുന്‍പേമുന്‍പേ പറന്നുപോയവര്‍ സഹതാപപൂര്‍വ്വം നമ്മോടു ചോദിക്കുന്നു. നിങ്ങളെന്നാണ് ഞങ്ങളുടെ കൂടെ വരിക? ഇനിയുമെത്ര ചോരപ്രളയങ്ങള്‍ക്കു ശേഷം?
Reviews
There are no reviews yet.