Description
അറേബ്യന്‍ രാജ്യങ്ങളെ ഇളക്കിമറിച്ച മുല്ലപ്പൂ വിപ്ലവത്തിന്റെ പശ്ചാതലത്തിലുള്ള രണ്ടു നോവലുകള്‍ എന്ന പുതുമയോടെ ബെന്യാമിന് എത്തുകായണ്. ആ ഇരട്ടനോവലുകളില് അറബ് നഗരത്തില്‍ ജോലിചെയ്യുന്ന പാക്കിസ്ഥാനി പെണ്‍കുട്ടിയായ സമീറ പര്‍വീണിന്റെ ആഖ്യാനത്തിലൂടെ വികസിക്കുന്ന നോവലാണിത്. ഈ നോവലിനെ ചുറ്റിപ്പറ്റിയാണ് അടുത്ത നോവലിന്റെ പ്രമേയം വികസിക്കുന്നത്.