Description
ഭാരതജനചരിത്രം 4
ഇര്ഫന് ഹബീബ്
വിവേകാനന്ദ ഝാ
ഭാരതത്തിലെ ആദ്യത്തെ സാമ്രാജ്യസ്ഥാപകരായ മൗര്യന്മാരെപ്പറ്റിയും അവര്‍ നമ്മുടെ സംസ്കാരത്തിനു നല്കിയ സംഭാവനകളെപ്പറ്റിയും വിവരിക്കുന്നു. നമ്മുടെ രാജ്യത്തിലെ ഭാഷകള്‍ വരമൊഴിയായപ്പോള് ഉപയോഗിച്ച ലിപി അശോകന്റെ ബ്രാഹ്മിയുടെ വകഭേദങ്ങളാണ്. ഭരണവ്യവസ്ഥ, നിയമവ്യവസ്ഥ എന്നിവകളുടെ ആവിര്‍ഭാവവും മൗര്യന്മാരില്ിന്നു തന്നെയെന്ന് ഈ പുസ്തകം സമര്‍ഥിക്കുന്നു.