Description
അന്തോന്‍ ചെക്കൊവ്
വിവര്‍ത്തനം: ഗോപാലകൃഷ്ണന്‍
”നിങ്ങള്‍ നിങ്ങളെതന്നെ ഒന്നു നോക്കൂ! എത്ര മോശമായിട്ടാണ് ജീവിക്കുന്നതെന്ന് കാണൂ! എന്ന് ആളുകളോട് നേരെ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ ഇത് മനസ്സിലാക്കണമെന്നതാണ് പ്രധാനം. അത് മനസ്സിലാക്കികഴിഞ്ഞാല്‍ അവര്‍ കൂടുതല്‍ മെച്ചപ്പെട്ട മറ്റൊരു ജീവിതം തീര്‍ച്ചയായും സ്വയം വാര്‍ത്തെടുത്തുകൊള്ളും.”
-അന്തോന്‍ ചെക്കൊവ്
ചെക്കോവിന്റെ പ്രശസ്ത കൃതി വീണ്ടും മലയാളത്തില്‍.