Description
ബെന്യാമിന്
2023 സെപ്റ്റംബര്‍ 06- നവംബര്‍ 07
സ്വിറ്റ്സര്‍ലന്‍ഡിലെ മോണ്‍ട്രീഷേര്‍ എന്ന ഗ്രാമത്തില്‍ ബെന്യാമിന് ചെലവിട്ട രണ്ടുമാസക്കാലമാണ് ഈ പുസ്തകം.
എഴുതുക എന്ന ഒറ്റലക്ഷ്യത്തോടെയുള്ള യാത്രയില്‍ അദ്ദേഹത്തിനുണ്ടാകുന്ന സൗഹൃദങ്ങള്‍, നാനാദേശങ്ങളിലെ പുസ്തക വിശേഷങ്ങള്‍, വ്യത്യസ്ത സംസ്കാരങ്ങള്‍, കാഴ്ചപ്പാടുകള്‍ എന്നിവയെല്ലാം കൂടിച്ചേരുന്ന ഡയറിത്താളുകള്‍.
അനുഭവങ്ങളോടൊപ്പം ചിത്രങ്ങളും ഉള്‍ക്കൊള്ളുന്ന മോണ്‍ട്രീഷേര്‍ ഡയറി വ്യത്യസ്തമായ ഒരു യാത്രയുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്നു.
ഒരു എഴുത്തുകാരന് തന്റെ ജീവിതത്തിലെ ഏതാനും ദിനങ്ങളെ പരിപൂര്‍ണ്ണമായി
വായനക്കാരനു മുന്നില്‍ അവതരിപ്പിക്കുന്ന അപൂര്‍വ്വരചന.