Book MONTICRISTOYILE PRABHU
Book MONTICRISTOYILE PRABHU

മോണ്ടിക്രിസ്റ്റോയിലെ പ്രഭു

770.00

Out of stock

Author: Alexandre Dumas Categories: , Language:   MALAYALAM
ISBN: Publisher: Chintha Publications
Specifications
About the Book

ഫ്രഞ്ച് സാഹിത്യത്തിലെ ഇതിഹാസമായ അലക്‌സാണ്ടര്‍ ഡ്യൂമയുടെ ലോകപ്രശസ്തമായ സാഹസിക നോവല്‍. പ്രതികാര തൃഷ്ണയുടെയും കാരുണ്യത്തിന്റെയും നീതിയുടെയും സംഘര്‍ഷഭരിതമായ മാനങ്ങളിലൂടെ സഞ്ചരിക്കുന്ന അസാധാരണ സൃഷ്ടി യായി ഇന്നും ലോകമെങ്ങുമുള്ള വായനക്കാരെ വിസ്മയിപ്പിക്കുന്ന കൃതി മലയാളത്തിലുണ്ടായിട്ടുള്ള ഏറ്റവും ആധികാരികവും മനോഹരവുമായ പരിഭാഷയാണ് മിനി മേനോന്‍ നിര്‍വഹിച്ചിരിക്കുന്നത്.

പരിഭാഷ: മിനി മേനോന്‍

The Author

Description

Reviews

There are no reviews yet.

Add a review