Book Moner Manush
Book Moner Manush

മൊനേര്‍ മാനുഷ്‌

110.00

In stock

Author: Sunil Gamgopadhyaaya Category: Language:   Malayalam
ISBN 13: 9788182659742 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബംഗാളില്‍ ജീവിച്ചിരുന്ന ദാര്‍ശനികനും ആത്മീയനേതാവും കവിയും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായ ലാലന്‍ ഫക്കീറിന്റെ ജീവതകഥ. പരിഷ്‌കൃതസമൂഹത്തിന്റെ വ്യവസ്ഥാപിത ജീവിതക്രമത്തെയും സാമ്പ്രദായിക ധാരണകളെയും ചോദ്യം ചെയ്ത് അദ്ദേഹം നിരക്ഷരായ ഒരു അവധൂതനായിരുന്നു. ഹിന്ദു, മുസ്ലിം, വൈഷ്ണവ മതവിഭാഗങ്ങളെക്കുറിച്ച് സ്വപ്രയത്‌നത്താല്‍ അദ്ദേഹം അഗാധമായ ജ്ഞാനം സമ്പാദിച്ചു. ജീവിതത്തിലുടനീളം മാനവതാബോധത്തില്‍ അധിഷ്ഠിതമായ കാഴ്ചപ്പാട് പുലര്‍ത്തിയ ലാലന്‍ ജീവിതം നിരവധി സാങ്കല്‍പിക കഥാപാത്രങ്ങളെയും ചരിത്രസംഭവമങ്ങളെയും ഇഴചേര്‍ത്ത് ആഖ്യാനമ ചെയ്യുന്ന ബംഗാളി ക്ലാസിക് നോവല്‍.
കാലം രേഖപ്പെടുത്താതെപോയ ലാലന്‍ ഫക്കീറിന്റെ ജീവിതവീക്ഷണവും അടിസ്ഥാനഭാവവും പ്രമേയമാകുന്ന നോവലിന്റെ ബംഗാളിഭാഷയില്‍ നിന്നുള്ള പരിഭാഷ. ഗൗതം ഘോഷിന്റെ സിനിമയ്ക്ക് ആധാരമായ നോവല്‍.

The Author

Description

Reviews

There are no reviews yet.

Add a review

Moner Manush
You're viewing: Moner Manush 110.00
Add to cart