Book Mohanlalinte Yathrakal
Book Mohanlalinte Yathrakal

മോഹന്‍ ലാലിന്റെ യാത്രകള്‍

2,000.00

In stock

Author: Mohanlal Category: Language:   Malayalam
ISBN 13: 978-81-8265-858-5 Edition: 1 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

അഭിനയവിസ്മയം മോഹന്‍ലാലിന്റെ യാത്രാനുഭവങ്ങള്‍ മുഴുവനായും മാതൃഭൂമി ബുക്‌സിലൂടെ. മുഴുവനായും കളര്‍ ഗ്ലൈസിങ് പേജുകള്‍ . മോഹന്‍ലാലിന്റെ അപൂര്‍വ്വച്ചിത്രങ്ങള്‍ . കമനീയമായ രൂപകല്‍പ്പന.

യാത്രകളെ പ്രണയിക്കുന്ന എല്ലാവര്‍ക്കും… മോഹന്‍ ലാല്‍ എഴുതുന്നു.
ഇത്തരം യാത്രകള്‍ ഞാന്‍ എത്രയോ കാലം മുന്‍പേ സ്വപ്നം കണ്ടിരുന്നു. എന്നാല്‍ ഇങ്ങനെയൊരു പുസ്തകം സ്വപ്നം കാണാന്‍പോലും ഞാന്‍ അശക്തനായിരുന്നു. എന്റെ ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങളെയുംപോലെ ഇപ്പോള്‍ അതും സംഭവിച്ചിരിക്കുന്നു. സന്തോഷം, സംതൃപ്തി.
ഇതൊരു ലക്ഷണമൊത്ത യാത്രാവിവരണഗ്രന്ഥമല്ല. എത്രയോ വലിയ യാത്രികരും എല്ലാ കാലങ്ങളിലെയും സഞ്ചാരപ്രേമികളും കടന്നുപോകുകയും എഴുതിവെക്കുകയും ചെയ്തിട്ടുള്ള വഴികളിലൂടെ യാത്രയെ സ്‌നേഹിക്കുന്ന ഒരു നടന്റെ കടന്നുപോക്ക് മാത്രമാണ്. കണ്ട കാഴ്ചകളും സ്?പര്‍ശിച്ചറിഞ്ഞ അനുഭൂതികളും കുറിച്ചുവെച്ച ഒരു ഓര്‍മപ്പുസ്തകം. അതില്‍, കടന്നുപോയ ഈ വഴികളോടെല്ലാമുള്ള എന്റെ സ്‌നേഹം പുരണ്ടിരിക്കുന്നു.
പ്രിയപ്പെട്ടവരേ, പുഴ കടന്ന് പൂക്കളുടെ ഇടയിലൂടെ ഞാനെന്റെ യാത്ര തുടരുകയാണ്. അനുഗ്രഹിക്കുക.

The Author

Description

Reviews

There are no reviews yet.

Add a review

Mohanlalinte Yathrakal
You're viewing: Mohanlalinte Yathrakal 2,000.00
Add to cart