Description
റിഹാന് റാഷിദ്
മനുഷ്യശരീരത്തിലെ മാംസപേശികളും രക്തധമനികളും ഇഴകീറി പരിശോധിക്കുന്ന ഒരു കൊലയാളി. അടുത്ത മരണം ഒഴിവാക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ഒരു സംഘം പോലീസുകാര്‍. കഥയ്ക്കും യാഥാര്‍ത്ഥ്യത്തിനുമിടയില്‍ പകച്ചു നില്ക്കുന്ന ഡേവിഡ് നൈനാന് എന്ന എഴുത്തുകാരന്. ഒറ്റനോട്ടത്തില്‍ വേര്‍പെട്ടു കിടക്കുന്നതെന്നു തോന്നിക്കുന്ന കഥാപരിസരങ്ങളെ തമ്മില്‍ കൂട്ടിയിണക്കുന്ന മനോഹരമായ ത്രില്ലര്‍.