Book MISSIS SHERLOCK HOLMES (Mathrubhumi First Edition)

മിസ്സിസ് ഷെര്‍ലക് ഹോംസ്

150.00

In stock

Author: Nishad V.H. Category: Language:   Malayalam
Publisher: Mathrubhumi
Specifications
About the Book

മിസ്സിസ് ഷെര്‍ലക് ഹോംസ് എന്ന ചെറുകഥാ സമാഹാരം കഥപറയുന്ന രീതിയുടെ കാര്യത്തില്‍ മുന്‍കാല രചനകളില്‍നിന്ന് അല്പം വഴിവിട്ടു നടക്കുകയാണ്. മധ്യവര്‍ഗമലയാളികളെയാണ് ഈ സമാഹാരത്തില്‍ അഭിസംബോധന ചെയ്യുന്നത്. നിമിഷാര്‍ധങ്ങളില്‍ ഒതുക്കാവുന്ന സംഭവങ്ങളെ ലളിതവാക്യങ്ങളില്‍ ഒപ്പിയെടുക്കുകയാണ് ഇവിടെ. കഥയുടെ എണ്ണം പതിനഞ്ച്; പ്രായം പതിനാറ്. മധ്യവര്‍ഗ മലയാളിയുടെ വൈയക്തികതയുടെ രുചിഭേദങ്ങളാണ് ഓരോ കഥയിലും കാണുന്നത്.
-ഡോ. പി.എം. ഗിരീഷ്

ഫാസിസവും വര്‍ഗീയതയും അതിന്റെ പൂച്ചനടത്തം തുടരുകയും മനുഷ്യരുടെ നിഴലുകളില്‍പ്പോലും നഖങ്ങള്‍ കോര്‍ക്കുകയും ചെയ്യുന്ന ഒരു കാലത്തിരുന്ന് രചന നടത്തുന്ന എഴുത്തുകാരന്റെ കഥകള്‍.

വി.എച്ച്. നിഷാദിന്റെ ഏറ്റവും പുതിയ സമാഹാരം

The Author

Description

Reviews

There are no reviews yet.

Add a review

MISSIS SHERLOCK HOLMES (Mathrubhumi First Edition)
You're viewing: MISSIS SHERLOCK HOLMES (Mathrubhumi First Edition) 150.00
Add to cart