Book Maunathinte Sambalam Maranam
Book Maunathinte Sambalam Maranam

മൗനത്തിന്റെ ശമ്പളം മരണം

185.00

In stock

Author: PARAMESWARAN C R Category: Language:   Malayalam
ISBN 13: 978-81-8265-616-1 Edition: 1 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

സി.ആര്‍. പരമേശ്വരന്റെ ലേഖനങ്ങള്‍ 1980-2012

‘പരമേശ്വരന്‍ തന്റെ ലേഖനങ്ങളിലൂടെ നിഷേധിക്കുന്നുണ്ടെങ്കില്‍ അത് കാപട്യത്തെയും അവസരവാദത്തെയും ആത്മവഞ്ചനെയെയും ആണ്. അനീതിക്കും രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളില്‍ പടര്‍ന്നുകയറിയിട്ടുള്ള സ്വേച്ചാപ്രവണതകള്‍ക്കും ഫാസിസത്തിനും എതിരേയാണ് അദ്ദേഹത്തിന്റെ നിലപാട്. നിഷേധിക്കേണ്ടതിനെ നിഷേധിക്കണമല്ലോ. സഹിക്കാന്‍ പാടില്ലാത്തതിനോട് സഹിഷ്ണുത പാടില്ലല്ലോ’. ആനന്ദ്

The Author

സി.ആര്‍. പരമേശ്വരന്‍ 1950 ഓഗസ്റ്റില്‍ ചാലക്കുടിക്കടുത്ത മേലൂരില്‍ ജനിച്ചു. ഡല്‍ഹി, ബെല്‍ഗാം, ബാംഗ്ലൂര്‍, കേരളം എന്നിവിടങ്ങളില്‍ വിവിധ ജോലികള്‍ ചെയ്തു. ഏക നോവലായ പ്രകൃതിനിയമം 1989ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായി. വംശചിഹ്നങ്ങള്‍ 2015ലെ സാഹിത്യനിരൂപണത്തിനുള്ള അക്കാദമി അവാര്‍ഡും നേടി. മൗനത്തിന്റെ ശമ്പളം മരണം എന്ന സമാഹാരം 2013ലെ ഏറ്റവും നല്ല മലയാളപുസ്തകത്തിനുള്ള 'രചന' പുരസ്‌കാരം നേടി. മറ്റു കൃതികള്‍: വിപല്‍സന്ദേശങ്ങള്‍, നമ്മുടെ ആവാസവ്യവസ്ഥ: പതിമൂന്നു രാഷ്ട്രീയസംഭാഷണങ്ങള്‍, നിങ്ങളുടെ ചോദ്യങ്ങള്‍, എന്റെ എഴുപതുകള്‍. ഇ-മെ യില്‍: crparameswaran@gmail.com

Description

സി.ആര്‍. പരമേശ്വരന്റെ ലേഖനങ്ങള്‍ 1980-2012

‘പരമേശ്വരന്‍ തന്റെ ലേഖനങ്ങളിലൂടെ നിഷേധിക്കുന്നുണ്ടെങ്കില്‍ അത് കാപട്യത്തെയും അവസരവാദത്തെയും ആത്മവഞ്ചനെയെയും ആണ്. അനീതിക്കും രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളില്‍ പടര്‍ന്നുകയറിയിട്ടുള്ള സ്വേച്ചാപ്രവണതകള്‍ക്കും ഫാസിസത്തിനും എതിരേയാണ് അദ്ദേഹത്തിന്റെ നിലപാട്. നിഷേധിക്കേണ്ടതിനെ നിഷേധിക്കണമല്ലോ. സഹിക്കാന്‍ പാടില്ലാത്തതിനോട് സഹിഷ്ണുത പാടില്ലല്ലോ’. ആനന്ദ്

Additional information

Dimensions185 cm

Reviews

There are no reviews yet.

Add a review

Maunathinte Sambalam Maranam
You're viewing: Maunathinte Sambalam Maranam 185.00
Add to cart