Description
മാതൃഭൂമി ഇയര്‍ബുക്ക് പ്ലസ് 2025
ഈ വര്‍ഷത്തെ ഏത് മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും ഉപകാരപ്പെടുന്ന രീതിയിലാണ് മാതൃഭൂമി ഇയര്‍ബുക്ക് 2025 തയ്യാറാക്കിയിരിക്കുന്നത്. വിവരണാത്മക മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വിശദ വായനക്ക് ഉതകുന്ന മുപ്പത് വിഷയങ്ങള്‍ വിദഗ്ധര്‍ തിരഞ്ഞെടുത്ത് അവതരിപ്പിക്കുന്നു. വിശദമായ പഠനങ്ങളും ലേഖനങ്ങളും ഈ വിഭാഗത്തില്‍ വായിക്കാം.ക്വാണ്ടം സയന്‍സിന്റെ ഒരു നൂറ്റാണ്ടിന്റെ വികാസ പരിണാമങ്ങള്‍,സെന്‍സസിന്റെ ചരിത്രം,ലോകചരിത്രത്തിന്റെ നാള്‍വഴികള്‍,കേരള ചരിത്രത്തിലെ നാഴികക്കല്ലുകള്‍ തുടങ്ങി വ്യത്യസ്ത വിഷയങ്ങളില്‍ അറിവുതേടുന്നവര്‍ക്ക് യോജിച്ച നിരവധി പഠനങ്ങള്‍ ഇയര്‍ബുക്കിലുണ്ട്. ഇതിനൊപ്പം പൊതുവിജ്ഞാനം പുതിയ രൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നതും മാതൃഭൂമി ഇയര്‍ബുക്കിന്റെ പ്രത്യേകതയാണ്. 2025-ല്‍ ലോകം ആഘോഷിക്കുന്ന വിവിധ സംഭവങ്ങളുടെ വാര്‍ഷികങ്ങളെക്കുറിച്ചുള്ള വിശദമായ അറിവുകള്‍ ഇയര്‍ബുക്കിലൂടെ സ്വന്തമാക്കാം.
പി.എസ്.സി. പരീക്ഷയില്‍ റാങ്ക് നിര്‍ണയിക്കുന്ന ആയിരം ചോദ്യങ്ങള്‍ ഇയര്‍ബുക്കിലൂടെ അറിയാം. ഒപ്പം ഇയര്‍ബുക്ക് വാങ്ങുന്നവര്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ പഠനവും പരിശീലനവും ലഭിക്കും.
കേരളം,ഇന്ത്യ,ലോകം,ശാസ്ത്രം,കായികം തുടങ്ങിയ മേഖലകളിലെ അടിസ്ഥാന വസ്തുതകളും ഏറ്റവും പുതിയ വിവരങ്ങളും ഇയര്‍ബുക്കില്‍നിന്ന് ലഭിക്കും. ഒപ്പം സമകാലിക സംഭവങ്ങളെക്കുറിച്ചുള്ള അറിവുകളുമുണ്ട്. കറന്റ് അഫയേഴ്‌സ് അപ്‌ഡേറ്റ് ചെയ്യാന്‍ മാതൃഭൂമി ഇയര്‍ബുക്ക് വെബ്‌സൈറ്റിലേക്ക് ഒരു വര്‍ഷത്തെ സൗജന്യ പ്രവേശനവും വായനക്കാര്‍ക്ക് ലഭിക്കും.