Book MARUKARA
Marukara Back Cover(1)
Book MARUKARA

മറുകര

230.00

In stock

Author: Balakrishnan C.V Category: Language:   MALAYALAM
ISBN: ISBN 13: 9789355496706 Publisher: Mathrubhumi
Specifications Pages: 119
About the Book

കൊടുംനാശം പതിയിരിക്കുന്ന നരകക്കുഴിക്കു മുകളിലെ
നൂല്‍പ്പാലത്തിലൂടെയുള്ള മാരകമായ യാത്രമാത്രമാണ്
ജീവിതമെന്ന് മുന്നറിയിപ്പു തരുന്ന പുറംലോകം,
ട്രെയിന്‍ യാത്രയുടെ പശ്ചാത്തലത്തില്‍ മനുഷ്യസ്‌നേഹത്തെ ലളിതസുന്ദരമായി വ്യാഖ്യാനിച്ച് അനുഭവിപ്പിക്കുന്ന ഹരിതാഭ, ഒരു സിനിമാനടിയുടെ ജീവിതത്തിലൂടെ സമൂഹത്തിന്റെ
പൊള്ളത്തരവും സദാചാരകാപട്യവും എടുത്തുകാണിക്കുന്ന നക്ഷത്രങ്ങളിലൊന്ന്, അപരാഹ്നം, കുളിര്, കാവല്‍,
നീണ്ടുപോകുന്ന രേഖകള്‍, പ്രിയപ്പെട്ട രഹസ്യങ്ങള്‍,
അവന്‍ ശരീരത്തില്‍ സഹിച്ചു, മറുകര…
തുടങ്ങി ഇരുപത്തിയാറു കഥകള്‍.

മലയാള പുസ്തക പ്രസാധനരംഗത്ത് മാറ്റത്തിന്റെ
കൊടിയടയാളമായിരുന്ന മള്‍ബെറി ബുക്‌സിന്റെ
ആദ്യ മലയാള പുസ്തകത്തിന്റെ പുതിയ പതിപ്പ്

The Author

പ്രശസ്ത നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത്. 1952ല്‍ അന്നൂരില്‍ ജനിച്ചു. കേരള സാഹിത്യഅക്കാദമി അംഗമായിരുന്നു. ആയുസ്സിന്റെ പുസ്തകം, കാമമോഹിതം, കണ്ണാടിക്കടല്‍, അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികള്‍, ഒഴിയാബാധകള്‍, പ്രണയകാലം, അവള്‍, മഞ്ഞുപ്രതിമ, ദിശ, ഒറ്റയ്‌ക്കൊരു പെണ്‍കുട്ടി, ജീവിതമേ നീ എന്ത്?, മാലാഖമാര്‍ ചിറകു വീശുമ്പോള്‍, ഭവഭയം, സിനിമയുടെ ഇടങ്ങള്‍ തുടങ്ങിയവ പ്രധാന കൃതികളാണ്. കേരള സംസ്ഥാന ഫിലിം അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വി.ടി. മെമ്മോറിയല്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: പത്മാവതി. മക്കള്‍: നയന, നന്ദന്‍.

Description

കൊടുംനാശം പതിയിരിക്കുന്ന നരകക്കുഴിക്കു മുകളിലെ
നൂല്‍പ്പാലത്തിലൂടെയുള്ള മാരകമായ യാത്രമാത്രമാണ്
ജീവിതമെന്ന് മുന്നറിയിപ്പു തരുന്ന പുറംലോകം,
ട്രെയിന്‍ യാത്രയുടെ പശ്ചാത്തലത്തില്‍ മനുഷ്യസ്‌നേഹത്തെ ലളിതസുന്ദരമായി വ്യാഖ്യാനിച്ച് അനുഭവിപ്പിക്കുന്ന ഹരിതാഭ, ഒരു സിനിമാനടിയുടെ ജീവിതത്തിലൂടെ സമൂഹത്തിന്റെ
പൊള്ളത്തരവും സദാചാരകാപട്യവും എടുത്തുകാണിക്കുന്ന നക്ഷത്രങ്ങളിലൊന്ന്, അപരാഹ്നം, കുളിര്, കാവല്‍,
നീണ്ടുപോകുന്ന രേഖകള്‍, പ്രിയപ്പെട്ട രഹസ്യങ്ങള്‍,
അവന്‍ ശരീരത്തില്‍ സഹിച്ചു, മറുകര…
തുടങ്ങി ഇരുപത്തിയാറു കഥകള്‍.

മലയാള പുസ്തക പ്രസാധനരംഗത്ത് മാറ്റത്തിന്റെ
കൊടിയടയാളമായിരുന്ന മള്‍ബെറി ബുക്‌സിന്റെ
ആദ്യ മലയാള പുസ്തകത്തിന്റെ പുതിയ പതിപ്പ്

You may also like…

MARUKARA
You're viewing: MARUKARA 230.00
Add to cart