Description
(മലബാറിലെ ഭക്ഷണത്തനിമയുടെ രുചിപ്പെരുമയുമായി)
മലബാറുകാരുടെ തനതുവിഭവങ്ങളുടെ രുചിക്കൂട്ടുകളാണ് ഈ ഗ്രന്ഥത്തില്‍ മാമ്പഴപ്പുളിശ്ശേരി മുതല്‍ അറേബ്യന്‍ ബിരിയാണി വരെ ഉള്‍ക്കൊള്ളുന്ന ഈ ഗ്രന്ഥം പായസങ്ങള്‍, സലാഡുകള്‍, പുഡ്ഡിങ്ങുകള്‍, നോണ്‍വെജിറ്റേറിയന്‍ വിഭവങ്ങള്‍, ചമ്മന്തികള്‍, അച്ചാറുകള്‍, പാനീയങ്ങള്‍. പലഹാരങ്ങള്‍, വെജിറ്റേറിയന്‍ വിഭവങ്ങള്‍ തുടങ്ങി ഇരുനൂറോളം രുചികരമായ വിഭവങ്ങളുടെ പാചകക്കുറിപ്പുകള്‍ ഉള്‍ക്കൊള്ളുന്നു.
Reviews
There are no reviews yet.