Description
ചരിത്രത്തെ അതിന്റെ ആഖ്യാചാരുത ഒട്ടും ചോര്‍ന്നു പോകാതെ മുത്തച്ഛന്‍ കുട്ടികളോടെന്നപോലെ പകര്‍ന്നു നല്‍കുകയാണ് വാന്‍ ലൂണ്‍ ഈ പുസ്തകത്തിലൂടെ. ലോകം ഇരുകൈയും നീട്ടി സ്വീകരിച്ച വിഖ്യാത കൃതി Story of Mankind ആദ്യമായി മലയാളത്തില്‍.
എഴുത്തുകാരന്റെ ഇല്ലസ്‌ട്രേഷന്‍ ഉള്‍പ്പെടെ.
പരിഭാഷ: സി പി. അബൂബക്കര്‍
Reviews
There are no reviews yet.