Book MANTHAPPOOMARANTE KANYAKAKAL
Manthapoomarante Kanyakakal Back Cover (1)
Book MANTHAPPOOMARANTE KANYAKAKAL

മന്ദപ്പൂമാരന്റെ കന്യകകൾ

200.00

In stock

Author: SURESH KUMAR V Category: Language:   MALAYALAM
ISBN: ISBN 13: 9789359626512 Edition: 1 Publisher: Mathrubhumi
Specifications Pages: 120 Binding: NORMAL
About the Book

മന്ദപ്പൂമാരന്റെ കന്യകകളുടെ ദൃശ്യസാദ്ധ്യതകള്‍ അനവധിയാണ്. പ്രവാസവും നാടും ഗൃഹാതുരത്വവും അതില്‍ മുറ്റിത്തഴച്ചു നില്‍ക്കുന്നു. മന്ദപ്പൂമാരന്‍ എന്ന അപൂര്‍വ്വ തെയ്യത്തെയും അതിന്റെ പുരാവൃത്തത്തെയും സുരേഷ് പറയുന്നത് അന്ധമായ ആരാധനയോടെയല്ല, മനുഷ്യസഹജമായ വിചാരങ്ങളോടെയാണ്.
-സുസ്‌മേഷ് ചന്ത്രോത്ത്

ഒരിറ്റു മനുഷ്യത്വത്തിനുവേണ്ടിപ്പോലും കേഴേണ്ടിവരുന്ന മനുഷ്യരും സ്വര്‍ഗ്ഗത്തിന്റെ മണം കുപ്പിയില്‍ നിറച്ചാലും നാറുന്ന നഗരങ്ങളും തമ്മിലുള്ള വടംവലിയാണിന്ന് ജീവിതം. അപ്പോഴും ചില തുരുത്തുകളുണ്ട്, പ്രതീക്ഷയുടെ പ്രവേഗം പകരുന്ന മനുഷ്യത്തുരുത്തുകള്‍. ദൈവത്തിന്റെപോലും കണ്ണീരൊപ്പുന്നത് അവരുടെ വിരലുകളാണ്.

കലാത്മകവും കാലാത്മകവുമായ മനുഷ്യഗാഥകള്‍

The Author

Description

You may also like…

MANTHAPPOOMARANTE KANYAKAKAL
You're viewing: MANTHAPPOOMARANTE KANYAKAKAL 200.00
Add to cart