Description
ബാലചന്ദ്രമേനോന്
”മലയാള സിനിമയില്‍ ഏതാണ്ട് നാലര പതിറ്റാണ്ടുകള്‍ അതിന്റെ വിവിധ മണ്ഡലങ്ങളില്‍ വ്യാപരിച്ച ഞാന്‍ ‘ഞാനു’മായി കുറച്ചുനേരം ഒരുമിച്ചിരിക്കാന്‍ പോകുന്നു. എന്നിട്ട് എന്നിലേക്കുതന്നെ ഒന്ന് ടോര്‍ച്ചടിച്ചു നോക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ മറവിക്കപ്പുറം മയങ്ങിക്കിടക്കുന്ന എന്തെന്തു കാര്യങ്ങളണ് നിങ്ങള്‍ക്ക്, എന്റെ പ്രേക്ഷകര്‍ക്ക്, കാണാന്‍ സാധിക്കുക എന്നറിയാമോ? അത് കലര്‍പ്പില്ലാതെ നിങ്ങളെ ബോധ്യപ്പെടുത്തുകയാണ്, തികച്ചും സത്യസന്ധമായി.”
ബാലചന്ദ്രമേനോന്റെ ചലച്ചിത്ര ജീവിതപുസ്തകം.