Description
സാമൂഹികവും മനഃശാസ്ത്രപരവുമായ വിഷയങ്ങളെക്കുറിച്ച് പ്രശസ്ത മാനസികാരോഗ്യവിദഗ്ദ്ധന്റെ ലേഖനങ്ങള്‍
ഫെയ്‌സ്ബുക്ക് കുരുക്കുകള്‍
പ്രതികരണശേഷിയുടെ പ്രതിസന്ധികള്‍
വളര്‍ത്തുദോഷത്തിന്റെ ഇരകള്‍
സംശയരോഗിയുടെ നിഴല്‍യുദ്ധങ്ങള്‍
നുണയുടെ കെണിയില്‍ ഒരു പ്രണയം
വയോജനങ്ങളും മക്കളും തമ്മില്‍
ദാമ്പത്യത്തിലെ ലൈംഗിക ക്രൂരതകള്‍
ഒളിച്ചോട്ടക്കല്യാണത്തിന്റെ സങ്കടങ്ങള്‍
ദാമ്പത്യത്തിലെ വഞ്ചനകള്‍
അച്ഛനെ കൊല്ലാനുള്ള കലിയുമായി…
തൊഴിലിടങ്ങളിലെ പൊല്ലാപ്പുകള്‍
ഡിജിറ്റല്‍ യുഗത്തിലെ പുന്നാരക്കുട്ടികള്‍
തൊഴില്‍ ഭ്രാന്തായി മാറുമ്പോള്‍
മദ്യാസക്തിയുടെ കെടുതികള്‍
ഭൂതകാലം വേട്ടയാടുമ്പോള്‍
കഞ്ചാവില്‍ പുകഞ്ഞുപോയവര്‍…
തുടങ്ങി ജീവിതപ്രശ്‌നങ്ങളില്‍ പെട്ടുഴലുന്നവര്‍ക്ക് വിഷമതകളെ അതിജീവിക്കാന്‍ കാര്യകാരണസഹിതമുള്ള വഴികള്‍





Reviews
There are no reviews yet.