Book Manasinte Ananthavismrithi
Book Manasinte Ananthavismrithi

ജെ. കൃഷ്ണമൂര്‍ത്തി: മനസ്സിന്റെ അനന്തവിസ്മൃതി

75.00

Out of stock

Author: J. Krishnamurti Category: Language:   Malayalam
ISBN 13: 978-81-8266-182-0 Edition: 1 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

മാനവരാശിയുടെ മുഴുവന്‍ കഥയും നിങ്ങളിലുണ്ട്-അളവറ്റ അനുഭവങ്ങള്‍, ഭയങ്ങള്‍, ആകാംക്ഷകള്‍, സുഖങ്ങള്‍, നൂറ്റാണ്ടുകളായി മനുഷ്യന്‍ സ്വരുക്കൂട്ടിയ വിശ്വാസങ്ങള്‍… മനുഷ്യന്‍ വായിക്കേണ്ട ഏറ്റവും വലിയ മഹദ്ഗ്രന്ഥം അവന്‍തന്നെയാണെന്നും അതു വായിക്കുവാന്‍ ആവശ്യമായ കല ശ്രദ്ധയാണെന്നും പറയുന്ന ജെ. കൃഷ്ണമൂര്‍ത്തിയുടെ പ്രഭാഷണങ്ങള്‍.

ശ്രീലങ്കന്‍ സര്‍ക്കാറിന്റെയും ജനങ്ങളുടെയും ക്ഷണപ്രകാരം ജെ. കൃഷ്ണമൂര്‍ത്തി വന്‍ജനാവലിക്ക് മുന്‍പാകെ നല്‍കിയ നാല് പ്രഭാഷണങ്ങളുടെ സാരാംശം ലളിതമായി അവതരിപ്പിക്കുന്ന പുസ്തകം.

പരിഭാഷ: കെ. കൃഷ്ണമൂര്‍ത്തി

The Author

Description

Reviews

There are no reviews yet.

Add a review