Description
സ്വന്തം ജീവിതം കൊണ്ട് ലോകത്തെ മാറ്റാന്‍ കഴിയുമെന്ന് തിരിച്ചറിയാന്‍ ഇന്നത്തെ തലമുറയെ പ്രചോദിപ്പിക്കുന്ന ഗ്രന്ഥം. -അല്‍ഫോന്‍സ് കണ്ണന്താനം (IAS (Resigned))
മികച്ച ആഗോള യുവനേതാക്കളില്‍ ഒരാളായി ടൈം മാഗസിന് തിരഞ്ഞെടുത്ത വ്യക്തി
ജീവിതത്തില്‍ വന്‍ വിജയം നേടിയ വ്യക്തികള്‍ ഉപയോഗപ്പെടുത്തിയ മനഃശക്തിയുടെ രഹസ്യങ്ങള്‍. വിജയവും പരാജയവും ഒരു വ്യക്തിയുടെ മനസിനെ ആശ്രയിച്ചിരിക്കുന്നു. ആ മനസിന്റെ ശക്തിയെ എങ്ങനെ പ്രവൃത്തിപഥത്തില്‍ കൊണ്ടുവന്ന് ജീവിതവിജയം കൈവരിക്കാമെന്ന് കാണിച്ചു തരുന്ന ഗ്രന്ഥം. ജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന മേഖലകളെ മനസിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവന്ന് ഓരോ മേഖലയിലും വിജയം കൈവരിക്കാന്‍ സഹായിക്കുന്ന പുസ്തകം
Reviews
There are no reviews yet.