Book Malgudi Dinangal
Book Malgudi Dinangal

മാല്‍ഗുഡിദിനങ്ങള്‍

280.00

In stock

Author: R.K.Narayan Category: Language:   Malayalam
ISBN 13: Edition: 8 Publisher: DC Books
Specifications Pages: 0 Binding:
About the Book

സാധാരണക്കാരില്‍ സാധാരണക്കാരുടെ ജീവിതത്തിലെ അസാധാരണ സംഭവങ്ങളെ കേന്ദ്രമാക്കി ജീവിതത്തിന്റെ അനിശ്ചിതതത്ത്വവും വിധിവൈപരീത്യവുമൊക്കെ ലളിതമായ ഭാഷയില്‍ അവതരിപ്പിക്കുന്ന കഥകള്‍. പ്രതിസന്ധികളും വിഷമവൃത്തങ്ങളും നിറഞ്ഞ മാനുഷികജീവിത്തെ നര്‍മ്മത്തില്‍ ചാലിച്ച ഭാഷയില്‍ ആവിഷ്‌കരിക്കുന്ന മാല്‍ഗുഡി കഥകളുടെ സമാഹാരം. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും അനുവാചകഹൃദയത്തില്‍ പതിയുകയും ചെയ്യുന്ന കഥകള്‍.

The Author

Description

Reviews

There are no reviews yet.

Add a review

You're viewing: Malgudi Dinangal 280.00
Add to cart