Description
മലയാളത്തിലെ യാത്രാവിവരണ സാഹിത്യകാരന്മാരില്‍ അദ്വീതീയനായി വിലസുന്ന വ്യക്തിയാണ് ശ്രീ.എസ്.കെ.പൊറ്റെക്കാട്ട്. താന്‍ നേരില്‍കണ്ട നാടുകളെയും അവിടുത്തെ ജനങ്ങളെയും അവരുട ജീവിതരീതികളെയും ശില്‍പചാതുരിയോടുകൂടി അവതരിപ്പിക്കാന്‍ എസ്.കെ.യ്ക്കു കഴിഞ്ഞിരുന്നു. കാവ്യാത്മകമായ ശൈലിയില്‍ എഴുതിയ മലയാനാടുകളില്‍ എന്ന ഈ കൃതി വായിച്ചുതീരുമ്പോള്‍ വാചയിതാവിന്ന് താന്‍ ആ നാട് നേരില്‍കണ്ടതുപോലുള്ള ഒരുനുഭൂതി വിശേഷമാണുണ്ടവുക. ഇതിനു കാരണം താന്‍ കണ്ട കാഴ്ചകളെ -സംഭവങ്ങളെ – തനിമയോടെ അതിശയോക്തിയോ അത്യുക്തിയോ കൂടാതെ നര്‍മ്മമധുരമായി പ്രതിപാദിച്ചിരിക്കുന്നുവെന്നതുതന്നെ.
Reviews
There are no reviews yet.