Description
മലയാളിയെന്നഭിമാനിക്കുന്ന നാം ഇനിയും കണ്ടിട്ടില്ലാത്ത മലയാളത്തെ കാട്ടിത്തരുന്ന ലേഖനങ്ങള്‍.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 1936 മുതല്‍ 1978 വരെ പല കാലങ്ങളിലായി മഹാകവി പി എഴുതിയ 29 ലേഖനങ്ങളുടെ സമാഹാരം. പ്രകൃതിയുടെയും കേരളീയ സംസ്‌കാരത്തിന്റെയും ദേശത്തിന്റെയും ഓര്‍മകളുടെയും മൂര്‍ത്തചിത്രങ്ങള്‍ നിരത്തിവെച്ചിരിക്കുന്ന പ്രദര്‍ശനശാലയാണ്.
Reviews
There are no reviews yet.