Book Malayalavum Malayaliyum
Book Malayalavum Malayaliyum

മലയാളവും മലയാളിയും

180.00

Out of stock

Author: Dr.george Irumbayam Category: Language:   Malayalam
ISBN 13: Publisher: media house
Specifications Pages: 0 Binding:
About the Book

മക്കള്‍ ഇംഗ്ലീഷില്‍ വര്‍ത്തമാനം പറയുന്നതു കേട്ട് രോമാഞ്ചമണിയുന്ന മലയാളികളായ മാതാപിതാക്കള്‍ അനവധിയാണ്. പക്ഷേ, മക്കള്‍ മാതൃഭാഷ പഠിക്കണമെന്ന കാര്യത്തില്‍ അവര്‍ താത്പര്യമൊന്നും കാണിക്കുന്നില്ല. മലയാളം വെടിപ്പായി സംസാരിക്കാനെങ്കിലും കുഞ്ഞുങ്ങള്‍ക്കു കഴിയണമെന്ന് അവര്‍ക്കു വിചാരമില്ല. ആത്മാഭിമാനം കെട്ടുപോയവരുടെ അടിമമനോഭാവമാണ് ഈ പ്രവണതയില്‍ പ്രകടമാവുന്നത്. ആ മനോഭാവത്തില്‍ നിന്ന് അവരെ ഉയര്‍ത്തി സ്വാതന്ത്രാത്മാക്കാളാക്കുന്നതിനുള്ള പരിശ്രമമായി വേണം മാതൃഭാഷാഭിമാനം ഉത്തേജിപ്പിക്കാനുള്ള പരിശ്രമങ്ങളെ കാണേണ്ടത്. ആ വഴിക്കു നടന്ന പരിശ്രമങ്ങളുടെ നിദര്‍ശനമാണ് ഈ പുസ്തകം.

അവതാരിക: എം.കെ. സാനു

The Author

Description

Additional information

Dimensions180 cm

Reviews

There are no reviews yet.

Add a review