Description
വര്‍ത്തമാനകാലഘട്ടത്തിന്റെ പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന സ്ത്രീജീവിതങ്ങളെ സൂക്ഷമമായി ഒപ്പിയെടുക്കുന്നു ചന്ദ്രമതി, വ്യവസ്ഥാപിത സാമൂഹിക സാഹചര്യത്തിന്റെ കുടുംബപകര്പ്പുകള്, വിഹ്വലതയോടെ വര്‍ത്തമാനകാലത്തെ നോക്കിക്കാണുന്ന ഒരെഴുത്തുകാരിയുടെ മികച്ച കഥകള്‍, സ്ത്രീസമത്വവാദിയായ ഒരെഴുത്തുകാരിയുടെ ഉള്‍ക്കാഴ്ച. നൂതനമായ വീക്ഷണം.
Reviews
There are no reviews yet.