Description
മലയാളത്തിലെ ആദ്യത്തെ ടെലിവിഷന്‍ ചരിത്രപുസ്തകമാണിത്. ഉത്തരാധുനിക കേരളീയതയുടെ കണ്ണും കാതുമായി മാറിയ ടെലിവിഷന്‍ മലയാളിയുടെ സ്വത്വനിര്‍മ്മിതിയില്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
ഓരോ മലയാളിയും ഇന്ന് ടെലിവിഷന്‍ ശരീരമാണ്. ആ ചരിത്രത്തെ സൂക്ഷ്മവും സമഗ്രവുമായി നോക്കിക്കാണുകയാണ് കവി, നിരൂപകന്‍, ടെലിവിഷന്‍ അവതാരകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ ഡോ.ടി.കെ. സന്തോഷ്‌കുമാര്‍.
മലയാളത്തിലെ ഒന്നാം തലമുറ ടെലിവിഷന്‍ പ്രവര്‍ത്തകന്‍ ബൈജു ചന്ദ്രനാണ് അവതാരിക. സ്‌കൂള്‍തലം മുതല്‍ സര്‍വ്വകലാശാലതലം വരെ റഫറന്‍സ് മൂല്യമുള്ള ഈ പുസ്തകം എല്ലാ മലയാളികളും വായിച്ചിരിക്കേണ്ടതാണ്.
Reviews
There are no reviews yet.