Book Malayala Novelinte Deshakalangal
Book Malayala Novelinte Deshakalangal

മലയാള നോവലിന്റെ ദേശകാലങ്ങള്‍

330.00

In stock

Author: Ramakrishnan E.v Category: Language:   Malayalam
ISBN 13: 978-81-8267-258-1 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

ഇന്ത്യന്‍ നോവല്‍ പശ്ചാത്തലത്തില്‍ മലയാളനോവലുകളെ മുന്‍നിര്‍ത്തി ദേശീയതയുടെ പരിവേഷങ്ങളെയും നിഗൂഢവത്കരണങ്ങളെയും അപഗ്രഥിക്കുന്ന ഗ്രന്ഥം. ദേശം, അധിനിവേശം, മതേതരത, രാഷ്ട്രം, ഭരണകൂടം, പൊതുമണ്ഡലം, പൗരസമൂഹം, ദേശീയതയുടെ കീഴാളവും വരേണ്യവുമായ രൂപങ്ങള്‍ എന്നീ സങ്കല്പനങ്ങളുപയോഗിച്ച് മലയാളനോവലിന്റെ സഞ്ചാരപഥങ്ങള്‍ ഇവിടെ രേഖപ്പെടുത്തുന്നു. ഒപ്പം, ലാവണ്യവത്കരണത്തിലൂടെ തമസ്‌കരിക്കപ്പെട്ട നോവലിന്റെ രാഷ്ടീയ-സാംസ്‌കാരിക മാനങ്ങളുടെ വീണ്ടെടുപ്പുകൂടിയാകുന്നു ഈ പഠനം.

The Author

Description

Reviews

There are no reviews yet.

Add a review

Malayala Novelinte Deshakalangal
You're viewing: Malayala Novelinte Deshakalangal 330.00
Add to cart