Book Makkale Kandum Mampookkale Kandum
Book Makkale Kandum Mampookkale Kandum

മക്കളെ കണ്ടും മാമ്പൂക്കളെ കണ്ടും

25.00

Out of stock

Author: Asha Category: Language:   Malayalam
Publisher: Mathrubhumi
Specifications Pages: 68 Binding: Weight: 55
About the Book

അടയ്ക്കാക്കച്ചവടത്തില്‍നിന്നും എളിയരീതിയില്‍ തുടങ്ങി പൊടുന്നനെ ഒരു സുപ്രഭാതത്തില്‍ ‘മുതലാളി’യാവുന്ന പാവുണ്ണി. ഭര്‍ത്താവിനുണ്ടായ ഉയര്‍ച്ചയില്‍ ആനന്ദിക്കുകയും ജീവിതപ്പാതയില്‍ കൂട്ടാവുകയും ചെയ്യുന്ന മോളു എന്ന ഭാര്യ. മാതാപിതാക്കളുടെ സ്വപ്‌നങ്ങള്‍ ഒരു ചീട്ടുകൊട്ടാരം പോലെ തകര്‍ത്തെറിഞ്ഞ മകന്‍ മടങ്ങിയെത്തുന്നു. നോവല്‍

The Author

Description

Additional information

Weight55 kg
Dimensions25 cm

Reviews

There are no reviews yet.

Add a review