Description
വൈലോപ്പിള്ളിയുടെ കാവ്യാതിര്ത്തി നിര്‍ണ്ണയിച്ച എണ്‍പത് കവിതകളുടെ സമാഹാരം. കവിത ജൈവലഹരിയാക്കിയ അടയാളങ്ങള്‍. കേരളത്തിന്റെ വൈവിധ്യമാര്‍ന്ന സംസ്കാര ചിഹ്നങ്ങളും താളങ്ങളും. പ്രകൃതിയെ കണ്ടെത്തുന്ന ശാസ്ത്രബോധം. സൗന്ദര്യത്തിന്റെ സീമകള്‍ വികസിപ്പിക്കുന്ന പ്രപഞ്ചജ്ഞാനം. മാനുഷികമായചിന്തയും ചിരിയും അപൂര്‍വ്വ സുഭഗതയോടെ സമന്വയിക്കുന്ന കവിതകള്‍.
1980-ലെ വയലാര്‍ അവാര്‍ഡ് ലഭിച്ച കൃതി.
Reviews
There are no reviews yet.