Book MAHATVATHINU ORU MARGADARSHI
MAHATVATHINU-ORU-MARGADARSHI2
Book MAHATVATHINU ORU MARGADARSHI

മഹത്ത്വത്തിന് ഒരു മാര്‍ഗദര്‍ശി

250.00

Out of stock

Author: ROBIN SHARMA Category: Language:   MALAYALAM
Publisher: JAICO BOOKS
Specifications Pages: 250
About the Book

റോബിന്‍ ശര്‍മ്മ

ലോകവ്യാപകമായി ഏറ്റവും വില്പന നേടിയ ദി മങ്ക് ഹു സോള്‍ഡ് ഹിസ് ഫെരാരി എന്ന പുസ്തകത്തിന്റെ ഗ്രന്ഥകര്‍ത്താവ്

നിങ്ങളിലെ പ്രതിഭാശാലിയെ കണ്ടെത്തുക + ശുഭപ്രതീക്ഷ പുലര്‍ത്തുക

“റോബിൻ ശർമ്മയുടെ മാർഗ്ഗദർശനങ്ങൾ ദലൈലാമയുടേതുമായി കിടനിൽക്കുന്നവയാണ്.”
– ദി ടെംസ്

“ലോകോത്തര മനുഷ്യസ്നേഹി”
– സിഎൻഎൻ

‘“മാർഗ്ഗദർശനം നൽകുന്ന ഇതിഹാസം.”
– ഫോർബ്സ്

‘മഹത്ത്വത്തിന് ഒരു മാർഗദർശി’ വളരെ ഉപയോഗപ്രദവും പ്രായോഗികക്ഷമവുമായ ഒരു കൈപുസ്തകമാണ്. ഇത് വ്യക്തിജീവിതത്തിലും തൊഴിൽമേഖലയിലും അസൂയാവഹമായ നേട്ടങ്ങൾ സ്വന്തമാക്കാൻ നിങ്ങൾക്ക് പ്രചോദനം നൽകും. ഈ ലോകത്തിലെ സമുന്നതരായ മാർഗദർശകരിൽ ഏറ്റവും പ്രശസ്തനാണ് റോബിൻ ശർമ്മ. അദ്ദേഹത്തിന്റെ നൂതനങ്ങളായ ആശയങ്ങൾ മനേജ്മെന്റ് വിദഗ്ധരേയും കലാകായികതാരങ്ങളെയും നിരവധി കുടുംബങ്ങളെയും ‘ഫോർച്യൂൺ 100’ കമ്പനികളെയും പ്രതിസന്ധികൾ തരണം ചെയ്യാൻ വളരെയധികം സഹായിച്ചിട്ടുണ്ട്. ജീവിത വിജയത്തിനുളള സമവാക്യമെന്ന് വിശേഷിപ്പിക്കാവുന്ന മഹത്ത്വത്തിന് ഒരു മാർഗദർശി നിങ്ങളുടെ ഉപബോധമനസ്സിൽ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ പുറത്ത് കൊണ്ടുവരാൻ സഹായിക്കും. ഈ മഹൽഗ്രന്ഥത്തിലൂടെ നിങ്ങൾക്ക് താഴെ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാനും കഴിയും.

അത്ഭുതവിജയം സ്വന്തമാക്കിയവരുടെ വ്യക്തിപരമായ തന്ത്രങ്ങൾ
നിങ്ങളുടെ സംരംഭങ്ങൾ ലക്ഷ്യത്തിലെത്തിക്കാനുളള ആശയങ്ങൾ
പ്രതിബന്ധങ്ങളെ വെല്ലുവിളികളായി കരുതി മുന്നേറുവാനുള്ള ഉപായങ്ങൾ
മികച്ച പ്രവർത്തനക്ഷമതക്കുളള വിപ്ലവകരമായ നയങ്ങൾ
ജീവിതം ആസ്വദിച്ചുകൊണ്ടുതന്നെ അർഹമായ സമ്പത്ത് നേടാനുള്ള മാർഗങ്ങൾ
നല്ല ആരോഗ്യവും ഊർജ്ജസ്വലതയും സ്വന്തമാക്കാനുള്ള നൂതനരീതികൾ
ജീവിതവും തൊഴിലും സമീകരിച്ച് രണ്ടു മേഖലകളും ഒരുപോലെ ആസ്വാദ്യകരമാക്കാനുള്ള ഉപാധികൾ

റോബിൻ ശർമ്മ
ആഗോള തലത്തിൽ ആദരിക്കപ്പെടുന്ന മനുഷ്യ സ്‌നേഹിയാണ്. ലോകത്തിലെ ഏറ്റവും മികച്ച നേതൃത്വ പരിശീലന വിദ്‌ഗ്‌ധരിൽ ഒരാളായി പരക്കെ പരിഗണിക്കപ്പെടുന്ന ഇദ്ദേഹത്തിന്റെ സേവനം ഉപയോഗപ്പെടുത്തുന്നവരിൽ പ്രശസ്തരായ ശതകോടീശ്വരന്മാർ, ലോക പ്രസിദ്ധരായ കായിക താരങ്ങൾ, നിരവധി ഫോർച്യൂൺ 100 കമ്പനികൾ എന്നിവർ ഉൾപ്പെടുന്നു. ഇദ്ദേഹത്തിന്റെ ദ മങ്ക് എ സോൾഡ് ഹിസ് ഫെറാറി, ദി ഗ്രെയ്‌റ്റ്‌നസ് ഗൈഡ്, ദി ലീഡർ ഹു ഹാവ് നോ ടൈറ്റിൽ എന്നിവ പോലുള്ള #1 ബെസ്റ്റ് സെല്ലറുകൾ 92 ഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇത് ഇദ്ദേഹം ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും വ്യാപകമായി വായിക്കപ്പെടുന്ന എഴുത്തുകാരിൽ ഒരാളാക്കിയിരിക്കുന്നു.

The Author

Description