Book Mahathma
Book Mahathma

മഹാത്മാ

110.00

Out of stock

Author: Raveendranadh Tagore Category: Language:   Malayalam
ISBN: Edition: 1 Publisher: Mathrubhumi
Specifications Weight: 107
About the Book

്വജീവിതത്തിന്റെ അസാധാരണമായ പരിശുദ്ധിയും കവിത്വമഹത്ത്വവും കൊണ്ട് ലോകദൃഷ്ടിയില്‍
ഭാരതത്തെ ഉയര്‍ത്തിയ ഗുരുദേവിനോട് എന്റെ ജനതയോടൊപ്പം ഞാനും വളരെയേറെ കടപ്പെട്ടിരിക്കുന്നു.
-മഹാത്മാഗാന്ധി

ബുദ്ധനെപ്പോലെ, ക്രിസ്തുവിനെപ്പോലെ മനുഷ്യരെ അവരുടെ അസമത്വങ്ങളില്‍ നിന്ന് മോചിപ്പിക്കാനുള്ള ശ്രമത്തില്‍ ഒരുപക്ഷേ, മഹാത്മജിയും പരാജയപ്പെട്ടേക്കാം. എന്നാല്‍, സ്വന്തം ജീവിതം വരാനിരിക്കുന്ന യുഗങ്ങള്‍ക്കാകെ ഒരു പാഠമാക്കിത്തീര്‍ത്ത വ്യക്തി എന്നനിലയില്‍ അദ്ദേഹം എക്കാലവും ഓര്‍മിക്കപ്പെടും.
– രബീന്ദ്രനാഥ ടാഗോര്‍

ഗാന്ധിജിയെ മഹാത്മ എന്നാദ്യമായി സംബോധന ചെയ്ത ടാഗോര്‍ പലകാലങ്ങളിലായി ഗാന്ധിജിയെക്കുറിച്ചെഴുതിയ ലേഖനങ്ങളുടെ സമാഹാരം.ഒപ്പം ഗാന്ധിജിയും ടാഗോറും പരസ്​പരമെഴുതിയ കത്തുകളും.

The Author

നൊബേല്‍ സമ്മാനം നേടിയ ഭാരതീയ മഹാകവി. ഇന്ത്യയുടെ ദേശീയഗാനമായ ഭജനഗണമന'യുടെ രചയിതാവ്. 1861ല്‍ കല്‍ക്കത്തയില്‍ ജനിച്ചു. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത്, ഗാനരചയിതാവ്, വിദ്യാഭ്യാസ ചിന്തകന്‍, തത്ത്വചിന്തകന്‍. ഗീതാഞ്ജലി, സന്ധ്യാസംഗീതം, കപ്പല്‍ച്ചേതം, മാനസി, ഗാര്‍ഡന്‍, ഗോരാ, വീട്ടിലും പുറത്തും, വാല്മീകി, പ്രതിഭ, പോസ്‌റ്റോഫീസ്, കാബൂളിവാല, വിശ്വപരിചയം, ജീവന്‍സ്മൃതി എന്നിവ പ്രധാന കൃതികള്‍. 1941ല്‍ അന്തരിച്ചു.

Description

്വജീവിതത്തിന്റെ അസാധാരണമായ പരിശുദ്ധിയും കവിത്വമഹത്ത്വവും കൊണ്ട് ലോകദൃഷ്ടിയില്‍
ഭാരതത്തെ ഉയര്‍ത്തിയ ഗുരുദേവിനോട് എന്റെ ജനതയോടൊപ്പം ഞാനും വളരെയേറെ കടപ്പെട്ടിരിക്കുന്നു.
-മഹാത്മാഗാന്ധി

ബുദ്ധനെപ്പോലെ, ക്രിസ്തുവിനെപ്പോലെ മനുഷ്യരെ അവരുടെ അസമത്വങ്ങളില്‍ നിന്ന് മോചിപ്പിക്കാനുള്ള ശ്രമത്തില്‍ ഒരുപക്ഷേ, മഹാത്മജിയും പരാജയപ്പെട്ടേക്കാം. എന്നാല്‍, സ്വന്തം ജീവിതം വരാനിരിക്കുന്ന യുഗങ്ങള്‍ക്കാകെ ഒരു പാഠമാക്കിത്തീര്‍ത്ത വ്യക്തി എന്നനിലയില്‍ അദ്ദേഹം എക്കാലവും ഓര്‍മിക്കപ്പെടും.
– രബീന്ദ്രനാഥ ടാഗോര്‍

ഗാന്ധിജിയെ മഹാത്മ എന്നാദ്യമായി സംബോധന ചെയ്ത ടാഗോര്‍ പലകാലങ്ങളിലായി ഗാന്ധിജിയെക്കുറിച്ചെഴുതിയ ലേഖനങ്ങളുടെ സമാഹാരം.ഒപ്പം ഗാന്ധിജിയും ടാഗോറും പരസ്​പരമെഴുതിയ കത്തുകളും.

Additional information

Weight107 kg
Dimensions40 cm

Reviews

There are no reviews yet.

Add a review