Book Mahasweta Devi Yodoppam
Book Mahasweta Devi Yodoppam

മഹാശ്വേതാദേവിയോടൊപ്പം

80.00

In stock

Author: Joshy Joseph Category: Language:   Malayalam
ISBN 13: 978-81-8265-555-3 Edition: 1 Publisher: Mathrubhumi
Specifications Pages: 120 Binding:
About the Book

Journeying with Mahasweta Devi എന്ന പ്രശസ്ത ഹ്രസ്വചിത്രത്തിന്റെ തിരക്കഥയ്ക്ക് വി.എം.ഗിരിജയുടെ പരിഭാഷ. ജോഷി ജോസഫ് എന്ന ചലച്ചിത്രകാരന്റെ അനുഭവങ്ങളും നിലപാടുകളും രേഖപ്പെടുത്തുന്ന സംഭാഷണം. ഒപ്പം പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും ശബ്ദമായി മാറിയ മഹേശ്വതാദേവിയെ കൂടുതലായി അറിയുവാന്‍ സഹായിക്കുന്ന ലേഖനങ്ങളും അഭമിഖവും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നന്ദിഗ്രാം മുതല്‍ കൂടംകുളം വരെയുള്ള ജനകീയപ്രശ്‌നങ്ങളില്‍ കലഹിക്കുന്ന അമ്മയുടെ ശബ്ദം നമുക്ക് ഇതില്‍ വായിക്കാം. കൂടാതെ പ്രശസ്ത ഫോട്ടോഗ്രാഫര്‍ മധുരാജിന്റെ ചിത്രങ്ങളും എഴുത്തും.

The Author

1962 ഏപ്രില്‍ 29-ന് എറണാകുളം ജില്ലയിലെ കടമക്കുടിയില്‍ ജനനം. സെയിന്റ് ആല്‍ബര്‍ട്‌സ് കോളേജ്, ആലുവ യു.സി. കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. നോണ്‍-ഫിക്ഷന്‍ ഫിലിമിനുള്ള പ്രസിഡന്റിന്റെ അവാര്‍ഡ് അഞ്ചുവട്ടം നേടി. കേന്ദ്രസര്‍ക്കാറിന്റെ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍കീഴിലുള്ള ഫിലിംസ് ഡിവിഷനില്‍ ഡയറക്ടറായി കൊല്‍ക്കത്തയില്‍ ജോലി ചെയ്യുന്നു. ഭാര്യ: ബെന്‍സി. മകന്‍: Hmkp. e-mail: jjoshy@gmail.com

Description

Journeying with Mahasweta Devi എന്ന പ്രശസ്ത ഹ്രസ്വചിത്രത്തിന്റെ തിരക്കഥയ്ക്ക് വി.എം.ഗിരിജയുടെ പരിഭാഷ. ജോഷി ജോസഫ് എന്ന ചലച്ചിത്രകാരന്റെ അനുഭവങ്ങളും നിലപാടുകളും രേഖപ്പെടുത്തുന്ന സംഭാഷണം. ഒപ്പം പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും ശബ്ദമായി മാറിയ മഹേശ്വതാദേവിയെ കൂടുതലായി അറിയുവാന്‍ സഹായിക്കുന്ന ലേഖനങ്ങളും അഭമിഖവും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നന്ദിഗ്രാം മുതല്‍ കൂടംകുളം വരെയുള്ള ജനകീയപ്രശ്‌നങ്ങളില്‍ കലഹിക്കുന്ന അമ്മയുടെ ശബ്ദം നമുക്ക് ഇതില്‍ വായിക്കാം. കൂടാതെ പ്രശസ്ത ഫോട്ടോഗ്രാഫര്‍ മധുരാജിന്റെ ചിത്രങ്ങളും എഴുത്തും.

Additional information

Dimensions80 cm

Reviews

There are no reviews yet.

Add a review

Mahasweta Devi Yodoppam
You're viewing: Mahasweta Devi Yodoppam 80.00
Add to cart