Description
സുയോധനന്‍ –
മഹാഭാരതത്തിലെ അത്യുജ്ജ്വലമായ കഥാപാത്രം. കൃഷ്ണന്റെ സാന്നിദ്ധ്യത്തെയും പഞ്ചപാണ്ഡവരുടെ തന്ത്രങ്ങളെയും അതിജീവിച്ചവന്‍.
സനാതനമൂല്യങ്ങളെന്ന പേരില്‍ നിലനിന്ന വര്‍ണ്ണവ്യവസ്ഥയുടെ ജീര്‍ണ്ണതകള്‍ക്കെതിരെ പൊരുതി വീണവന്‍.
ഭീമതാഡനമേറ്റ് കുരുക്ഷേത്രഭൂമിയില്‍ പതിച്ച സുയോധനനന്‍ താന്‍ പിന്നിട്ട ജീവിതവഴികളിലേക്ക് തിരിഞ്ഞുനോക്കുന്നു.
മഹാഭാരത്തിലെ ദുര്യോധനനെ നായക കര്‍ത്ത്യത്വത്തിലേക്ക് ഉയര്‍ത്തുന്നു നോവല്‍.




Reviews
There are no reviews yet.