Book MAHA MANUSHYALAYA CHANDRIKA   (DEVI)
MAHA-MANUSHYALAYA-CHANDRIKA---(DEVI)2
Book MAHA MANUSHYALAYA CHANDRIKA   (DEVI)

മഹാമനുഷ്യാലയ ചന്ദ്രിക

70.00

Out of stock

Author: KRISHNAN K P Category: Language:   MALAYALAM
ISBN: Publisher: Devi Book Stall
Specifications
About the Book

കേരളീയ തച്ചുശാസ്ത്ര തല്പരർക്ക് അത്യന്തം ഉപകാരപ്രദവും ഇപ്പോൾ പ്രചാരത്തിലിരിക്കുന്ന ശില്പശാസ്ത്രങ്ങളിൽ ഏററവും ഉത്തമസ്ഥാനത്തിനർഹവുമായ ശാസ്ത്രഗ്രന്ഥമാണ് തിരുമംഗലത്ത് നീലകണ്ഠമൂസതുകളാൽ രചിക്കപ്പെട്ടതെന്ന് കരുതപ്പെടുന്ന മനു ഷ്യാലയചന്ദ്രിക. ഈ ഗ്രന്ഥത്തിന് മലയാളത്തിൽ ഒട്ടനവധി വ്യാഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രമേൽ സൂക്ഷ്മവും ലളിതവും തത്വഭാഗങ്ങളെ തൊട്ടറിഞ്ഞിട്ടുള്ളതുമായ വ്യാഖ്യാനം വേറെയില്ലെന്ന് വ്യാഖ്യാതാവിന്റെ ഗുരുനാഥനും പ്രശസ്ത പണ്ഡിതനുമായ നീലകണ്ഠനാശാരി അഭിപ്രായപ്പെട്ടിട്ടുണ്ട്.

The Author

Description